ഈ ആഴ്ചത്തെ അധ്യാപക പരിശീലനം വ്യത്യസ്തമായ അനുഭവമായിരുന്നു. സ്കൂൾ വാർഷികത്തിന്റെ ഭാഗമായി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അതിന്റെ ഒരുക്കത്തിലായിരുന്നു ഈ ആഴ്ച. സ്കൂളിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ പങ്കാളിയായി. സിനിമ താരം റിയാസ് നർമകല ഉദ്ഘാടനം ചെയ്ത ചടങ്ങും ഗംഭീരമായിരുന്നു.





No comments:
Post a Comment