Friday, February 3, 2023

Teaching Practice 1 [jan 30 to feb 3]

 എട്ടാം ആഴ്ചയിലേക്ക്....


ഈയാഴ്ചത്തെ അധ്യാപക പരിശീലനത്തിൽ പത്താം ക്ലാസുകാർക്ക് സ്പെഷ്യൽ ക്ലാസ് എടുക്കുവാൻ എനിക്ക് കഴിഞ്ഞു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികൾ നാടകം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ പരിശീലനം നൽകുവാനും എനിക്ക് കഴിഞ്ഞു.  സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പരേഡ്, അവരുടെ അസംബ്ലി എന്നിവ നടന്നു. ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയും റെമഡിയൽ ക്ലാസ്  എടുക്കുകയും ചെയ്തു. ഈയാഴ്ചത്തെ അധ്യാപക പരിശീലനം മികച്ചതായിരുന്നു.







No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids