Saturday, February 18, 2023

Teaching Practice 1 [ feb 13 to 17 ]

 അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ്. ഈ ആഴ്ച ഡയഗ്നോസ്റ്റിക് ടെസ്റ്റ്‌, റെമഡിയൽ ടീച്ചിങ്, അച്ചീവ്മെന്റ് ടെസ്റ്റ്‌ എന്നിവ നടത്തി.....

 ഈയാഴ്ച ഒരു വിഷമം കൂടെ ഉണ്ടായി. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന KUCTE കുമാരപുരത്തെ ഞങ്ങളുടെ കൂട്ടുകാർ അവരുടെ ടീച്ചിങ് പ്രാക്ടീസ് അവസാനിപ്പിച്ച് തിരിച്ചു തങ്ങളുടെ കോളേജിലേക്ക് മടങ്ങി. പോകുന്നതിനു മുമ്പേ എന്നും ഓർക്കാനായി മധുരവും പങ്കുവച്ചു. ഇനിയും കാണും എന്ന് പ്രതീക്ഷയോടെ ഞങ്ങളും അവരെ സന്തോഷപൂർവ്വം യാത്രയയിച്ചു. എന്നിരുന്നാലും വേർപിരിയൽ  എന്നും ഒരു വേദന തന്നെയാണ്... ❤️❤️❤️









No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids