Saturday, July 29, 2023

Teaching Practice [ from 19 to 29]

 അധ്യാപന പരിശീലനത്തിന്റെ  ഏഴാംആഴ്ചയും വളരെ വിജയകരമായി കടന്നുപോയി. ഈയാഴ്ച എസ്പിസി ദിനമായി ആചരിച്ചു.Achievement test നടത്തി.

Friday, July 7, 2023

Teaching Practice 2 [from july1 to 7]

 അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ആഴ്ചയിൽ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയായി. കോളേജിൽ നിന്നും ഓപ്ഷണൽ ടീച്ചർ ജനറൽ ടീച്ചർ എന്നിവർ ക്ലാസ് കാണുവാൻ എത്തി. ക്ലാസ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി. ഈയാഴ്ചയും മികച്ച രീതിയിൽ മുന്നോട്ട് പോകുവാൻ കഴിഞ്ഞു.

Innovative work

 A crossword puzzle for the formula of solids