"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യന് പെറ്റമ്മ തൻ ഭാഷതാൻ...."
ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നടന്ന
"തായ്മൊഴി"എന്ന അനുസ്മരണ പരിപാടിയിൽ നിന്നും...........
എന്റെ B. Ed ജീവിതയാത്രലേക്ക് ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു....... Let's explore the B.Ed life......
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യന് പെറ്റമ്മ തൻ ഭാഷതാൻ...."
ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നടന്ന
"തായ്മൊഴി"എന്ന അനുസ്മരണ പരിപാടിയിൽ നിന്നും...........
How you ever been attracted to someone?? നിയന്ത്രിക്കാൻ കഴിയാത്ത വിധം അവനിലേക്ക് അഥവാ അവളിലേക്ക് ഒരു ആകർഷണം ഉണ്ടായിട്ടുണ്ടോ? വെറുതെ ഇരിക്കുമ്പോൾ ഒന്ന് അവൻ അല്ലെങ്കിൽ അവൾ അരികത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിട്ടുണ്ടോ? അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ആ തോന്നലിനെ പ്രണയം എന്ന് വിളിക്കാം. മനസിലെ പ്രണയം തുറന്നു പറയാനും, ഉള്ളിലെ പ്രണയത്തെ തിരിച്ചറിയാനും വേണ്ടി ഞങ്ങളും ഒരു പ്രണയ ദിനം ആഘോഷിച്ചു.........
"വസുമതിക്കൊരു പ്രണയലേഖനം........ "