Thursday, March 2, 2023

Teaching Practice 1 [ from 20 march to 24 march ]

 






51 ദിവസം നീണ്ടുനിന്ന അധ്യാപന പരിശീലനത്തിന്റെ ദൈർഘ്യം അവസാനിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഫസ്റ്റ് എയ്ഡിനെ കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഞങ്ങൾ നയിച്ചു. മാധുര്യമേറിയ അധ്യാപന പരിശീലനം ഓരോ അധ്യാപക വിദ്യാർത്ഥികളെയും ജീവിതത്തിലെ നാഴികക്കല്ലാണ്. ഞങ്ങൾക്കായി സ്കൂളിൽ സെന്റ് ഓഫ് പാർട്ടി ഒരുക്കിയിരുന്നു. അങ്ങനെ ഞങ്ങൾ സ്കൂളിനോട് താൽക്കാലികമായി വിട പറഞ്ഞു. അടുത്ത സെമസ്റ്ററിൽ കാണാം എന്ന വാക്കോടെ. ഒപ്പം നിന്ന എല്ലാവർക്കും നന്ദി....





No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids