Monday, December 6, 2021

The talent Day

ഇന്ന് ഒന്നാംവർഷ അധ്യാപക വിദ്യാർഥികളുടെ talent day ആയിരുന്നു. ഈ ഒരു ദിവസത്തിനുവേണ്ടി കഴിഞ്ഞ ആഴ്ച തന്നെ ഇതിനുവേണ്ടിയുള്ള പരിശീലനങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് കൃത്യം ഒന്നരയോടെയാണ് പരിപാടികൾക്ക് തിരശ്ശീല ഉയർന്നത്. വ്യക്തിഗതമായും സംഘം ചേർന്നും പരിപാടികൾ അവതരിപ്പിച്ചു. ഞങ്ങൾ ഗണിതശാസ്ത്ര അധ്യാപക വിദ്യാർത്ഥികളുടെ വക ഒരു കുഞ്ഞു Dance Performance ഉണ്ടായിരുന്നു......




 






No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids