Wednesday, December 22, 2021

കോളേജ് തിരഞ്ഞെടുപ്പ് ചൂടിൽ ആണ്... Gyooz 🔥🔥

 ആര്യാട് ബി.എഡ് കോളേജ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവനായി  തിരഞ്ഞെടുപ്പ് ചൂടിൽ ആയിരിക്കുകയാണ്. 11:00am ആയതോടെ ഇലക്ഷൻ നേർ നടപടികൾ ആരംഭിച്ചു. അധ്യാപക-വിദ്യാർഥികൾ തങ്ങളുടെ സമ്മതദായക കർത്തവ്യം നിറവേറ്റുന്നതിനായി തിരഞ്ഞെടുപ്പ് ബൂത്തിലെ വാതുക്കൽ മലയാളം ഹിന്ദി, Mathematics, Physical Science, Natural Science എന്നീ ക്രമത്തിൽ അണിചേർന്നു. ഏതാണ്ട് രണ്ടരയോടെ രാധ ടീച്ചർ ഫലം പ്രസിദ്ധീകരിച്ചു. കോളേജ് ചെയർമാനായി ആഷിക്കും,ചേർ പേഴ്സൺ ആയി ഗീതു മോഹനും,ജനറൽ സെക്രട്ടറിയായി അനൂപ് വി മഹേന്ദ്രനും, ആർട്സ് ക്ലബ് സെക്രട്ടറിയായി മിഥുനും, മാഗസിൻ എഡിറ്ററായി അമൃതയും, സാഹിത്യസമാജം ക്ലബ് സെക്രട്ടറിയായി ആരെയും തിരഞ്ഞെടുത്തു.




No comments:

Post a Comment

Innovative work

 A crossword puzzle for the formula of solids