എന്റെ B. Ed ജീവിതയാത്രലേക്ക് ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു.......
Let's explore the B.Ed life......
Friday, December 3, 2021
A virtual Assembly by B.Ed Mathematics students
നിലവിലെ അസംബ്ലി സമ്പ്രദായം പാടെ മാറ്റി മറിച്ച് ആര്യട് B.Ed കോളേജ് അന്നേവരെ കണ്ടിട്ടില്ലാത്ത പരിഷ്കരിച്ച ഒരു അസംബ്ലി ഞങ്ങൾ ഗണിതശാസ്ത്ര അധ്യാപക വിദ്യാർഥികൾക്ക് കൊണ്ടുവരാൻ സാധിച്ചു. A virtual class assembly....💪🏻💪🏻
No comments:
Post a Comment