അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ആഴ്ചയിൽ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയായി. കോളേജിൽ നിന്നും ഓപ്ഷണൽ ടീച്ചർ ജനറൽ ടീച്ചർ എന്നിവർ ക്ലാസ് കാണുവാൻ എത്തി. ക്ലാസ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി. ഈയാഴ്ചയും മികച്ച രീതിയിൽ മുന്നോട്ട് പോകുവാൻ കഴിഞ്ഞു.
No comments:
Post a Comment