അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ചയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. എക്സ്സൈസ് ഡിപ്പാർട്മെന്റ് കഴക്കൂട്ടത്തെ ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസ്സ് നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ ആഴ്ച മികച്ചതായിരുന്നു




No comments:
Post a Comment