അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ച നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. സ്കൂൾ അസംബ്ലി, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വായനാവാനാചരണം ആരംഭിക്കുന്നതിനു മുൻപായി കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് ഒരു ക്ലാസ്സിൽ ഒരു പത്രം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കുട്ടികളുടെ നോട്ട് ബുക്കുകൾ നോക്കുവാൻ ഈയാഴ്ച കഴിഞ്ഞു. പ്രതീക്ഷിച്ച രീതിയിൽ പ്ലാനുകൾ ക്ലാസിൽ എടുത്തു. ഈയാഴ്ച നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യുവാൻ സാധിച്ചു. ഈയാഴ്ച മനോഹരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോയി.
ശിൽപശാല 2023
കുട്ടികളുടെ പഠന രീതി എങ്ങനെയൊകെ മെച്ചപ്പെടുത്താം എന്നു മാതാപിതാക്കൾക്കു ക്ലാസ്സ് കൊടുത്തു......







No comments:
Post a Comment