ആറാം ആഴ്ചയിലേക്ക്....
ഈ ആഴ്ച ഷീജ ടീച്ചർ ക്ലാസ്സ് സന്ദർശിക്കുവാൻ എത്തി. ഐ. സി. റ്റി മാതൃകയിലാണ് ക്ലാസെടുത്തത്. ക്ലാസ്സ് മികച്ചതാക്കുവാനുള്ള നിർദ്ദേശങ്ങൾ ടീച്ചർ തന്നു. സ്കൂൾ ഡിസിപ്ലിൻ ചാർജ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുത്തു. "ശ്രദ്ധ " എന്ന ക്ലാസ്സ് നയിച്ചു. ഈ ആഴ്ചത്തെ പരിശീലനം മികച്ചതായിരുന്നു.
No comments:
Post a Comment